ജോയി ഇനി ഓർമ്മ; ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണ തൊഴിലാളിയുടെ മൃതദേഹം സംസ്കരിച്ചു
തിരുവനന്തപുരം: ആമഴിഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഒഴുക്കിപെട്ട് മരണമടഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ. 48 മണിക്കൂർ ...


