മതപരമായ ആഘോഷങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം തുടർന്ന് സർക്കാർ; ശിവരാത്രി ദിനത്തിലെ തൊഴിലുറപ്പ് ശുചിത്വ ക്യാമ്പെയ്ൻ ആസൂത്രിത നീക്കം: ജി. ലിജിൻ ലാൽ
കോട്ടയം: ഹൈന്ദവരുടെ മതപരമായ ആഘോഷങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സംസ്ഥാന സർക്കാർ. മാലിന്യമുക്ത നവകേരളം പരിപാടിയുടെ ശുചിത്വ ക്യാമ്പെയിൻ ശിവരാത്രി ദിനമായ നാളെ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഹൈന്ദവർ ...