ബാങ്കിലൊരു ജോലിയെന്നത് ഏറെ നാളായുള്ള സ്വപ്നമാണോ? SBI 13,735 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്! കേരളത്തിലെ ഒഴിവുകൾ അറിയാം, അപേക്ഷിക്കാം..
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 13,735 ഒഴിവുകളാണുള്ളത്. കേരളത്തിൽ 426 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ...

