നിയന്ത്രണം വിട്ട കാർ നൂറടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരുമരണം, നാലുപേർക്ക് പരിക്ക്
ഇടുക്കി: നെടുങ്കണ്ടം ഈട്ടിത്തൊപ്പിൽ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാമാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ...