സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ
മിസോറി: ഇന്ത്യന്‍ ചെസ് താരം ആര്. പ്രഗ്നനാനന്ദയുടെ സ്വപ്നക്കുതിപ്പ് തുടരുന്നു. അമേരിക്കയിലെ സെന്റ് ലൂയിസില്‍ നടന്ന സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കി ...

