സെമികണ്ടക്ടർ മേഖലയ്ക്ക് വൻ കുതിപ്പ്; വ്യവസായ സഹകരണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ സാങ്കേതിക ഭാവി രൂപപ്പെടുത്തുന്നതിൽ സർക്കാരും സെമികണ്ടക്ടർ വ്യവസായവും തമ്മിലുള്ള അടുത്ത സഹകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ പ്രമുഖ സെമികണ്ടക്ടർ കമ്പനികളുടെ ...

