സർക്കാർ സ്‌പോൺസേർഡ് അയ്യപ്പ ഭക്ത സംഗമത്തിൽ നിന്ന് പിൻമാറി എം കെ സ്റ്റാലിൻ; പിൻമാറ്റം പ്രതിഷേധം ഭയന്ന്
ചെന്നൈ : തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്മാറി. സ്റ്റാലിന് പകരം പ്രതിനിധികളായി തമിഴ്നാട് ...






