തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി
ന്യൂഡൽഹി: ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ നാഷണൽ കോൺഫറൻസ് എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്തെന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ആരോപണം തള്ളി ബിജെപി. ആരോപണത്തിന് തെളിവ് ഹാജരാക്കുകയോ ...




