നാരായൺപൂരിലെ മാവോയിസ്റ്റ് ആക്രമണം; പരിക്കേറ്റ സൈനികനെ സന്ദർശിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്
രായ്പൂർ: നാരായൺപൂർ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ സൈനികനെ സന്ദർശിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. വയറിന് വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികനെ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ...