കൗൺഡൗൺ തുടങ്ങി; നാവികസേനയ്‌ക്കുള്ള വാർത്താവിനിമയ ഉപഗ്രഹം, LVM3-M5യുടെ വിക്ഷേപണം ഇന്ന്
ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടിയുള്ള വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് -3 വിക്ഷേപണം ഇന്ന്. വൈകിട്ട് അഞ്ചരയ്ക്ക് ബെംഗളൂരുവിലെ ശ്രീഹാരക്കോട്ടയിലാണ് വിക്ഷേപണം നടന്നത്. ബഹുബലി എന്നറിയപ്പെടുന്ന എൽവിഎം3-എം5 റോക്കറ്റാണ് വിക്ഷേപിക്കാൻ ...

