30 ന് മോട്ടോർ തൊഴിലാളികളുടെ പണിമുടക്ക്; വൻ വിജയമാക്കണമെന്ന് ബിഎംഎസ്
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) നേതൃത്വം നൽകുന്ന മോട്ടോർ ഫെഡറേഷനുകൾ ഈമാസം 30ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ഓട്ടോ ടാക്‌സി നിരക്ക് വർദ്ധിപ്പിക്കുക, ...


