വീണ്ടും കോടികൾ പൊടിപൊടിക്കാനൊരുങ്ങി സർക്കാർ; നവകേരള സദസിന് സഹകരണ ബാങ്കുകൾ പണം നൽകണം
തിരുവനന്തപുരം: നിയോജക മണ്ഡലങ്ങൾ തോറുമുളള സർക്കാരിന്റെ നവകേരള സദസിന് പണം കണ്ടെത്താൻ സഹകരണബാങ്കുകളെ പിഴിയാൻ സർക്കാർ. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും നവകേരള സദസ് ആർഭാടപൂർവം നടത്താനായാണ് സഹകരണ ...

