മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾക്ക് ഒറ്റ പോർട്ടൽ; കോ-വിൻ മാതൃകയിൽ ‘ഇ-വിൻ’; സമഗ്ര മാറ്റത്തിനൊരുങ്ങി ആരോഗ്യ മേഖല
ന്യൂഡൽഹി: മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾക്ക് ഒറ്റ പോർട്ടൽ വികസിപ്പിക്കാൻ കേന്ദ്രം. രാജ്യത്തുടനീളമുള്ള മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിമുകൾ ഏകീകരിക്കാൻ ദേശീയ ആരോഗ്യ അതോറിറ്റിക്ക് (NHA) കീഴിലാകും ആരോഗ്യ ...