ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു
ലക്നൗ: അലിഗഞ്ചിലെ വാണിജ്യ സമുച്ചയത്തില്‍ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ 14 പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച വൈകിട്ട് ദുരന്തസ്ഥലം സന്ദര്‍ശിച്ച് ...

