coal mine collapses near Quetta - Janam TV

coal mine collapses near Quetta

പാകിസ്താൻ ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി

ബലൂചിസ്താൻ: പാകിസ്താനിലെ ക്വറ്റ നഗരത്തിലെ സിംഗിഡി പ്രദേശത്തിനടുത്തായി ഖനിയിൽ വാതകം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഖനി തകർന്ന് വ്യാഴാഴ്ച മുതൽ കാണാതായ പന്ത്രണ്ടാമത്തെ ...