Coastal Area - Janam TV

Coastal Area

കേരളാതീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ നാളെ (23-05-2024) രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ...

തീരദേശമേഖലകളിൽ കടലാക്രമണം രൂക്ഷം; പൂന്തുറയിൽ വീടിന്റെ തറ തകർന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കൊല്ലം നഗരത്തിലെ ...

മാറി മാറി വന്ന ജനപ്രതിനിധികൾ തീര മേഖലയെ അവ​ഗണിച്ചു; തീരദേശക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാകും മുൻ​ഗണനയെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അടുത്ത മന്ത്രിസഭയിലെ ഏത് വകുപ്പ് ലഭിച്ചാലും താൻ മിനിസ്റ്റർ ഓഫ് ട്രിവാൻഡ്രം ആകുമെന്ന് തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. മാറി മാറി ...