ട്രെയിനിറങ്ങി വിമാനം കയറാം; 7. 56 കോടി രൂപ ചെലവിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു; ടെൻഡർ നടപടികൾക്ക് തുടക്കം
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ കരാർ ക്ഷണിച്ചു. 7. 56 കോടി രൂപയാണ് കരാറിൻറെ അടങ്കൽ തുക. വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നതിൻ്റെ ...





