Cochin Airport - Janam TV
Friday, November 7 2025

Cochin Airport

ട്രെയിനിറങ്ങി വിമാനം കയറാം; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു; ചുക്കാൻ പിടിച്ച് മന്ത്രി ജോർജ് കുര്യൻ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേക താൽപര്യം ...

ആ തമാശ ഇവിടെ വേണ്ട!! എന്റെ ബാഗിൽ ബോംബുണ്ടോ എന്ന് യാത്രക്കാരന്റെ തമാശച്ചോദ്യം; പിന്നെ വിമാനത്താവളത്തിൽ നടന്നത്…

കൊച്ചി: യാത്രക്കാരന്റെ തമാശച്ചോദ്യം നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും മിനക്കെടുത്തിയത് മണിക്കൂറുകൾ. രാവിലെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരനായി എത്തിയ ...

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയൻ പൗരൻ പിടിയിൽ

എറണാകുളം: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. 13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോഗലാണ് പിടിയിലായത്. മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം ...

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ വിവിധ ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ…!

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (കൊമേഴ്സ്യൽ), ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ (സിവിൽ), സീനിയർ മാനേജർ (എച്ച്.ആർ, ...