കോഴിയോട് കൂവരുതെന്ന് പറയുന്നില്ല; പക്ഷെ കുറച്ച് മാറിയിരുന്ന് മതി; ഉത്തരവുമായി ആർഡിഒ
കോഴിയുടെ കൂവൽ കാരണം ഉറക്കം നഷ്ടപ്പെടുന്നുവെന്ന അയൽവാസിയുടെ പരാതിയിൽ നടപടിയുമായി ആർഡിഒ. കോഴിക്കൂട് മാറ്റി സ്ഥാപിക്കാൻ അടൂർ ആർഡിഒ ബി. രാധാകൃഷ്ണനാണ് ഉത്തരവിട്ടിരിക്കുന്നത്. അടൂർ ആലുംമൂട് പ്രണവത്തിൽ ...


