ജയ്പൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ നാടകീയ രംഗങ്ങള്‍; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെയ്ക്ക് നേരെ ആക്രമണം, രണ്ടുപേര്‍ കസ്റ്റഡിയില്‍
പട്ന: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ക്കെതിരെ യുവജന പ്രതിഷേധം അരങ്ങേറുന്നതിനിടയില്‍ ജയ്പൂരില്‍ സംഘര്‍ഷം. തിങ്കളാഴ്ച നടന്ന പ്രതിഷേധ റാലിക്കിടെ കോക്രോച്ച് ജനതാ ...

