Cockroach Remark - Janam TV

Cockroach Remark

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: 'പാറ്റകൾ' എന്ന് വിശേഷിപ്പിച്ചത് രാജ്യത്തെ യുവാക്കളെയല്ലെന്നും വ്യാജ ഡിഗ്രിയുമായി അഭിഭാഷകവൃത്തിയിലേക്ക് എത്തുന്ന വ്യാജ അഭിഭാഷകരെയാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. യുവാക്കളോട് തനിക്ക് അതിയായ ...