ഒരേ രുചിയിലെ ചമ്മന്തി മടുത്തോ? തേങ്ങ ചുട്ടരച്ച ചമ്മന്തി പരീക്ഷിച്ച് നോക്കൂ; വിറകടുപ്പില്ലെങ്കിലും കാര്യം നടക്കും, ദാ ഇങ്ങനെ..
ചമ്മന്തി എല്ലാവരുടെയും പ്രിയപ്പെട്ടതായിരിക്കും. രാവിലെ ഇഡ്ഡലിക്കൊപ്പമാണെങ്കിൽ ഉച്ചയ്ക്കോ വൈകിട്ടോ ചോറിനും കഞ്ഞിക്കുമൊപ്പമാകും. തേങ്ങയും മുളകും പുളിയും വച്ച് വെറുതെ മിക്സിയിൽ അരച്ചെടുക്കാതെ അൽപം വ്യത്യസ്തമായ രീതിയിൽ രുചിയേറും ...

