എണ്ണ കാച്ചി സമയം കളയേണ്ട; കരുത്തും മിനുസവുമുള്ള മുടിയിഴകൾക്ക് ‘തേങ്ങാപ്പാൽ’; ഉപയോഗിക്കേണ്ടത് ഇങ്ങനെ…
മുടി വളരാൻ കാച്ചിയ എണ്ണയും ഹെയർ സിറവും ഓയിലുകളും പരീക്ഷിച്ച് മടുത്തവർ ഇനി തേങ്ങാപ്പാൽ ഉപയോഗിച്ച് തുടങ്ങിക്കോളൂ. വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യപോഷകങ്ങൾ തേങ്ങാപ്പാലിലുണ്ട്. ...