ചിരട്ട ചായ കുടിച്ചിട്ടുണ്ടോ? പരമ്പരാഗത രീതിയിൽ ഒരു അടിപൊളി ചായ ഇതാ; വൈറൽ വീഡിയോ
ചായ പലർക്കും ഒരു വികാരമാണ്. ഒരു ദിവസം തുടങ്ങുന്നത് തന്നെ ചിലപ്പോൾ ചായ കുടിച്ചുകൊണ്ടായിരിക്കും. ഊർജസ്വലതയോടെ പ്രവർത്തിക്കാൻ ഇത് നമ്മെ സഹായിക്കുന്നു. എന്നാൽ എന്നും കുടിക്കുന്ന സമയത്ത് ...