എസ്.ജി. കോഫി ടൈംസ്: സുരേഷ് ഗോപിയുടെ ജനസമ്പർക്ക പരിപാടി മുംബൈയിലും പൂനെയിലും
മുംബൈ: ചലച്ചിത്രതാരവും മുൻ എം.പിയുമായ സുരേഷ് ഗോപിയുടെ ജനസമ്പർക്ക പരിപാടി 'എസ്.ജി കോഫി ടൈംസ് - ഹൃദയപൂർവ്വം സുരേഷ് ഗോപി' മുംബൈയിലും പൂനയിലും സംഘടിപ്പിക്കുന്നു. മാർച്ചിലാണ് പരിപാടി. ...