അറബിക് കോളേജിന്റെ മറവിൽ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട്മെന്റ്; സ്ഥാപകൻ ജമീൽ ബാഷയടക്കം നാലുപേർ എൻഐഎ കസ്റ്റഡിയിൽ
ചെന്നൈ: ഭീകരവാദ റിക്രൂട്ട്മെന്റ് കേസിൽ അറബിക് കോളേജ് സ്ഥാപകൻ അടക്കം നാലു പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. മദ്രാസ് അറബിക് കോളേജിന്റെ സ്ഥാപകനായ ജമീൽ ബാഷ, അഹമ്മദ് ...