കോയമ്പത്തൂർ കൂട്ട ബലാത്സംഗം; രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പ്രതികളെയും പൊലീസ് വെടിവച്ച് വീഴ്‌ത്തി
ചെന്നൈ: കോയമ്പത്തൂർ കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് വെടിവച്ച് പിടികൂടി. മധുര സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ...

