ഡ്രഡ്ജിംഗിന് പിന്നാലെ മണ്ണൊലിപ്പ്; കോയമ്പത്തൂരിൽ നിർമാണത്തിലിരുന്ന വീട് നിലംപൊത്തി, സമീപവാസികളെ സ്ഥലത്ത് നിന്ന് മാറ്റി ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ചെന്നൈ: നിർമാണത്തിലിരുന്ന വീട് തകർന്നുവീണു. കോയമ്പത്തൂരിലെ രത്തിനപുരിയിലാണ് സംഭവം. കെട്ടിടത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന നദീതടത്തിൽ ഡ്രഡ്ജിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. കെട്ടിടം നിലംപൊത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ...

