Coimbatore Robot Ayudha Puja - Janam TV

Coimbatore Robot Ayudha Puja

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

കോയമ്പത്തൂർ: ആയുധപൂജാ ചടങ്ങിൽ കർപ്പൂരം കത്തിച്ചും ദേവതയ്ക്ക് ധൂപം അർപ്പിച്ചും ആരതി ഉഴിഞ്ഞും റോബോട്ടുകൾ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന വ്യത്യസ്തമായ ആയുധപൂജാ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ...