ആൾക്കൂട്ടം മൂക സാക്ഷി! സഹപ്രവർത്തകയെ വെട്ടിക്കൊന്ന് യുവാവ്; കാരണമിത്
ആൾക്കൂട്ടം നോക്കി നിൽക്കെ സഹപ്രവർത്തകയെ ജോലിസ്ഥലത്ത് വച്ച് വെട്ടിക്കൊന്ന് യുവാവ്. പൂനെയിലെ യെരവാഡ ഏരിയയിലെ സ്വകാര്യ കമ്പനിയിലെ ബിപിഒ( ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിംഗ്) ജീവനക്കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്. ...