സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്; കങ്കുവയുടെ കളക്ഷൻ റിപ്പോർട്ട്
സൂര്യ പ്രധാന വേഷത്തിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. 14-ന് തിയേറ്ററിലെത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് 58 കോടിയാണ് നേടിയത്. സമ്മിശ്ര പ്രതികരണങ്ങൾ ...






