‘പുഴുവില്ലാത്ത’ ഭക്ഷണം! ആവി പറക്കുന്ന കപ്പയ്‌ക്ക് എരിവ് പകർന്ന് നല്ല നാടൻ കാന്താരി; വ്യത്യസ്ത പ്രതിഷേധവുമായി ABVP; പിന്നിലെ കാരണമിത്..
പത്തനംതിട്ട: ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ വ്യത്യസ്ത പ്രതിഷേധവുമായി എബിവിപി. കപ്പയും കാന്താരിയും വിളമ്പി പുഴുവില്ലാത്ത ഭക്ഷണമെന്ന പ്രചാരണത്തോടെയായിരുന്നു വ്യത്യസ്ത പ്രതിഷേധം. പത്തനംതിട്ട മൗണ്ട് സിയോൺ ...