College student dies Kannur - Janam TV

College student dies Kannur

സ്‌കൂട്ടറും ബൈക്കും കുട്ടിയിടിച്ച് കണ്ണുരില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ബൈക്കപകടത്തിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണൂര്‍ ചേലേരി നൂഞ്ഞേരിയിലെ സഫവില്ലയില്‍ മുഹമ്മദ് സൂഫിയാന്‍ (19) ആണ് മരിച്ചത്. കണ്ണൂര്‍ കോളേജ് ഓഫ് ...