മലപ്പുറത്ത് എംഡിഎംഎയുമായി കോളേജ് അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് മമ്പാട് എംഇഎസ് കോളേജിലെ സുഹൈൽ പെരിങ്ങോടൻ; വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനി
മലപ്പുറം: എംഡിഎംഎ കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മലപ്പുറം മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകൻ സുഹൈൽ പെരിങ്ങോടനാണ് അറസ്റ്റിലായത്. നിലമ്പൂരും സമീപ പ്രദേശങ്ങളിലും ...


