മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ ശുപാർശ
ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവിൽ ബിഹാർ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അദ്ദേഹം. കേരളത്തിൽനിന്നും സുപ്രീംകോടതി ...