collides with Earth - Janam TV

collides with Earth

ഛിന്ന​ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചു; റഷ്യയിൽ പൊട്ടിത്തെറി; ദൃശ്യങ്ങൾ

ഛിന്ന​ഗ്രഹം ഭൂമിയിലിടിച്ചു. കണ്ടെത്തി 12 മണിക്കൂറുകൾക്കകം റഷ്യയിലെ യാകുട്ടിയയിലാണ് ഛിന്ന​ഗ്രഹം കത്തിയമർന്നത്. ഏകദേശം 70 സെൻ്റിമീറ്റർ വ്യാസമുള്ള ഛിന്ന​ഗ്രഹമാണ് ഭൂമിയിലിടിച്ചത്. ആകാശത്ത് തീ​ഗോളം പോലെയാണ് ഛിന്ന​​ഗ്രഹം കത്തിയമർന്നത്. ...