പങ്കാളിയുടെ ജീവനെടുത്തയാളോട് പ്രതികാരം; വശീകരിച്ച് പോലീസിന് മുന്നിലെത്തിച്ച് യുവതി; പിടിയിലായത് ഇന്റർപോൾ തിരയുന്ന കൊടും കുറ്റവാളി
ബെഗോട്ട: ജീവിത പങ്കാളിയെ കൊലപ്പെടുത്തിയാളെ വശീകരിച്ച് പോലീസിന് മുന്നിൽ സാഹസികമായി എത്തിച്ച് യുവതി. കൊളംബിയയിലാണ് സംഭവം. നഗരത്തിലെ തന്നെ കൊടും കുറ്റവാളിയും മയക്കുമരുന്ന് മാഫിയ തലവനുമായ രൂബൻ ...


