Colour Change - Janam TV
Friday, November 7 2025

Colour Change

ചുവപ്പ് അത്ര പോരാ!! സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്ക് ഇനി നീല നിറം; പോസിറ്റീവും അല്ല, യുവാക്കൾക്ക് താൽപ്പര്യവുമില്ല??

പശ്ചിമ ബം​ഗാൾ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും ചുവപ്പ് നിറം നീക്കി. ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക് അടക്കമുളള നവമാദ്ധ്യമങ്ങളിൽ ചുവപ്പിന് പകരം നീലയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. ...