മൂട്ട കടി കാരണം ഉറങ്ങാൻ കഴിഞ്ഞില്ല; റിയാലിറ്റി ഷോ പ്രകടനത്തെ ബാധിച്ചു; 1.29 ലക്ഷം രൂപയുടെ നഷ്ടപരിഹാരം
ബസ് യാത്രയ്ക്കിടെ മൂട്ട കടി കാരണം ഉറങ്ങാൻ കഴിഞ്ഞില്ല, യുവതിക്ക് 1.29 ലക്ഷം രൂപയുടെ നഷ്ടപരിഹാരം. ദക്ഷിണ കന്നഡ പാവൂർ സ്വദേശിനി ദീപിക സുവർണയാണ് അനുകൂല വിധി ...