മെട്രോയുടെ വാതിലിൽ സാരി കുടുങ്ങി യുവതി മരിച്ച സംഭവം; കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം; കുട്ടികളുടെ വിദ്യാഭ്യാസവും ഡിഎംആർസി ഏറ്റെടുത്തു
ന്യൂഡൽഹി: ഡൽഹി മെട്രോയുടെ വാതിലിൽ സാരി കുടുങ്ങി മരിച്ച റീന ദേവിയുടെ കുടുംബത്തിന് ഡിഎംആർസി 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കഴിഞ്ഞ ആഴ്ച ഇന്ദ്രലോക് മെട്രോ ...