പ്രതിരോധ മേഖലയില്‍ നിര്‍ണായക നീക്കം; പ്രചണ്ഡിനും രുദ്രയ്ക്കും തദ്ദേശീയ 20 എംഎം പീരങ്കി നിര്‍മ്മിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭരതയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ ഇന്ത്യ. ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ പ്രചണ്ഡിനും രുദ്ര ഹെലികോപ്റ്ററിനും ഉപയോഗിക്കാവുന്ന തദ്ദേശീയ 20 എംഎം വ്യോമ പീരങ്കിയും ടററ്റ് ...

