നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്കോട്ലന്ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായി ബ്രസീല്‍ ആരാധകര്‍ക്ക് ഒരേസമയം ആശ്വാസവും ആശങ്കയും സമ്മാനിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്താന്‍ ഒരുങ്ങുമ്പോള്‍, മുന്നേറ്റനിരയിലെ ...

