കേന്ദ്രമന്ത്രിമാരുമായും സാമ്പത്തിക-വാണിജ്യ സെക്രട്ടറിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തോടെ കേന്ദ്രമന്ത്രിമാരുമായും സാമ്പത്തിക-വാണിജ്യ സെക്രട്ടറിമാരുമായും കൂടിക്കാഴ്ച നടത്തും. അടുത്ത വർഷം ലോകം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് സൂചിപ്പിക്കുന്ന ലോകബാങ്കിന്റെ ഏറ്റവും ...


