Commisioner - Janam TV
Sunday, July 13 2025

Commisioner

ചെയ്യാത്ത കുറ്റത്തിന് വിലങ്ങ് വച്ചു കൊണ്ടുപോയി, അപമാനം സഹിക്കാൻ കഴിയുന്നില്ലെന്ന് അരുൺ പോറ്റി; ഫോണിലൂടെ മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമം നടത്തി പൊലീസ്

തിരുവനന്തപുരം: ശ്രീകോവിലിൽ പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ ക്ഷേത്രത്തിൽ കയറി ബലമായി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ. വീഴ്ചയുണ്ടോയെന്ന് ...