Companypady Fire Accident - Janam TV

Companypady Fire Accident

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

കൊച്ചി: ആലുവ കമ്പനിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. മെട്രോയുടെ 106-ാം നമ്പർ പില്ലറിന് സമീപമാണ് സംഭവം. അങ്കമാലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വീട്ടുസാധനങ്ങളുമായി പോയ വാഹനത്തിനാണ് തീപിടിച്ചത്. ആലുവയിൽ ...