ഇത്തിരിയല്ല, ഇത്തരിയേറെ ചെലവാകും! ഈ പാസ്‌പോർട്ടിന് പൊന്നുംവില; അമേരിക്കയും യുകെയുമല്ല, ലോകത്തിലെ ഏറ്റവും ചെലവേറിയ പാസ്‌പോർട്ട് ദാ ഈ രാജ്യത്താണ്…
ലോകത്ത് എവിടെ സഞ്ചരിക്കണമെങ്കിലും ആദ്യം വേണ്ടത് പാസ്‌പോർട്ടാണ്. നിശ്ചിത തുക ഫീസായി അടച്ച് ഓരോ രാജ്യത്ത് നിന്നും പാസ്‌പോർട്ട് സ്വന്തമാക്കാം. പല രാജ്യത്തും പല തുകയാണ് ഫീസായി ...

