സഹപ്രവർത്തകർ ലൈംഗിക ചുവയോടെ സംസാരിക്കുന്നു; ശരീരത്തിൽ സ്പർശിക്കുന്നു ;ഇലോൺ മസ്‌കിന്റെ കമ്പനിയ്‌ക്കെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ജീവനക്കാരി
ന്യൂയോർക്ക് : ഇലോൺ മസ്‌കിന്റെ കമ്പനിയ്‌ക്കെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നൽകി ജീവനക്കാരി. ടെസ്‌ലക്ക് കീഴിലെ ഇലക്ട്രിക് കാർ കമ്പനിയ്‌ക്കെതിരെയാണ് പ്രൊഡക്ഷൻ അസോസിയേറ്റ് ആയ ജെസിക ബറാസ ...