മാനസിക പീഡനം, സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തു; ആംഡ് പൊലീസ് എസ്‌ഐക്കെതിരെ വനിതാ കാന്റീൻ ജീവനക്കാരുടെ പരാതി; കൃഷ്ണകുമാർ ഇടത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി
പത്തനംതിട്ട: ആംഡ് പൊലീസ് എസ്‌ഐക്കെതിരെ പരാതിയുമായി അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ കാന്റീൻ വനിതാ ജീവനക്കാർ. എപിഎസ്ഐ കൃഷ്ണകുമാർ മാനസികമായി ചൂഷണം ചെയ്തതായും സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ...

