മോഹൻ സിത്താര ബിജെപിയിൽ; സംഗീത സംവിധായകന് അംഗത്വം നൽകി തൃശൂർ ജില്ലാ നേതൃത്വം
തൃശൂർ: സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ. തൃശൂർ ബിജെപി ജില്ലാ നേതൃത്വമാണ് മെമ്പർഷിപ്പ് കാമ്പെയിന് തുടക്കമിട്ട് മോഹൻ സിതാരയ്ക്ക് അംഗത്വം നൽകിയത്. ജില്ലാ പ്രസിഡന്റ് അഡ്വ. ...