അമ്പെയ്‌ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ; കോമ്പൗണ്ടില്‍ ഹാട്രിക് സ്വര്‍ണം നേടി പുരുഷ ടീം, പത്താം പൊന്‍തിളക്കം
നഗോയ: അമ്പെയ്ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ. കോമ്പൗണ്ട് ഇനത്തില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ ഹാട്രിക് തികച്ചു. പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ...

